You are Here : Home / News Plus

കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം മുടങ്ങി

Text Size  

Story Dated: Monday, March 02, 2015 07:36 hrs UTC

കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും ശമ്പളം മുടങ്ങി. 22 യൂണിറ്റുകളിലെ ജീവനക്കാര്‍ക്കാണ് ശമ്പളം അക്കൗണ്ടില്‍ ലഭിക്കാതിരുന്നത്. ഇതേത്തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തിരുവനന്തപുരത്ത് എംഡിയുടെ ഓഫീസിനു മുന്നില്‍ സി.ഐ.ടി.യു അനൂകൂല സംഘടന പ്രതിഷേധപ്രകടനം നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.