You are Here : Home / News Plus

ചെറുമീനുകള്‍ക്കായി ചിലവിടാന്‍ ഇന്ത്യയ്ക്ക് നേരമില്ല: ധോനി

Text Size  

Story Dated: Monday, March 02, 2015 07:38 hrs UTC

അസോസിയേറ്റ് രാജ്യങ്ങള്‍ ക്രിക്കറ്റില്‍ ശക്തരാകമെന്നതില്‍ തര്‍ക്കമില്ല. ഇന്ത്യന്‍ നായകന്‍ എം.എസ്. ധോനിയും ഈ അഭിപ്രായകാരനാണ്. എന്നാല്‍, അത് ഇന്ത്യയുടെ ചിലവില്‍ വേണ്ടെന്നും ധോനി തറപ്പിച്ചു പറയുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉള്‍പ്പടെയുള്ളവര്‍ അസോസിയേറ്റ് രാജ്യങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്ന ആവശ്യവുമായി രംഗത്തുവരുന്നതിനിടെയാണ് ധോനിയുടെ അഭിപ്രായപ്രകടനം. യു.എ.ഇ. അടക്കമുള്ള ചെറിയ ടീമുകളെ മെച്ചെപ്പെടുത്താന്‍ ഇന്ത്യ സഹായിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ധോനി ഇക്കാര്യം പറഞ്ഞത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.