You are Here : Home / News Plus

ആം ആദ്മിയില്‍ വണ്‍മാന്‍ഷോയെന്ന് പ്രശാന്ത് ഭൂഷണ്‍

Text Size  

Story Dated: Tuesday, March 03, 2015 07:39 hrs UTC

ആം ആദ്മി പാര്‍ട്ടിയില്‍ ഭിന്നത മറനീക്കി പുറത്തുവരുന്നു. പാര്‍ട്ടിയില്‍ വണ്‍മാന്‍ഷോയാണെന്ന് മുതിര്‍ന്ന നേതാവ് പ്രശാന്ത്ഭൂഷണ്‍ വ്യക്തമാക്കി.

സ്ഥാപകനേതാക്കളായ യോഗേന്ദ്രയാദവും പ്രശാന്ത്ഭൂഷണും പാര്‍ട്ടി നേതൃത്വത്തിനെതിരെ അയച്ച കത്ത് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് പ്രശാന്ത് ഭൂഷണ്‍ ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കടുത്ത ആരോപണം ഉന്നയിച്ചത്. പാര്‍ട്ടിയിലെ വരവുചെലവു കണക്കുകള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ലെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.