You are Here : Home / News Plus

ബാര്‍ വിഷയത്തില്‍ കോടതി നിലപാടിനോട് ശക്തമായി വിയോജിക്കുന്നുവെന്ന് സുധീരന്‍

Text Size  

Story Dated: Tuesday, March 03, 2015 07:48 hrs UTC

ബാര്‍വിഷയത്തില്‍ കെ.പി.സി.സി സര്‍ക്കുലറിനെതിരെ രംഗത്തുവന്ന കോടതിയുടെ നിലപാടിനോട് ശക്തമായി വിയോജിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കോടതി അധികാരപരിധിയുടെ അതിരുവിടരുടെതെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കേസില്‍ കെ.പി.സി.സി കക്ഷി ചേര്‍ന്നിട്ടില്ല. കെ.പി.സി.സിയുടെ നിലപാട് കേള്‍ക്കാന്‍ കോടതി അവസരം നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.