You are Here : Home / News Plus

മാണിക്കെതിരായ പോരാട്ടത്തിന് മുന്നിലല്ലെങ്കിലും താന്‍ പിന്നിലാകില്ലെന്ന്‌ വി.എസ്

Text Size  

Story Dated: Tuesday, March 03, 2015 04:50 hrs UTC

തിരുവനന്തപുരം: നിയമസഭ സമ്മേളിക്കുമ്പോള്‍ മന്ത്രി കെ.എം. മാണിക്കെതിരായ പോരാട്ടത്തിന് മുന്‍നിരയിലല്ലെങ്കിലും താന്‍ പിന്നിലാകില്ലെന്ന്
പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി കെ.എം. മാണിയും കൊടിയ അഴിമതിയാണ് നടത്തുന്നത്. ഇതിനെതിരെ എല്‍.ഡി.എഫ് ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും വി.എസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.