You are Here : Home / News Plus

കേജരിവാള്‍ ദേശീയ കണ്‍വീനര്‍ സ്ഥാനം രാജിവച്ചു

Text Size  

Story Dated: Wednesday, March 04, 2015 07:35 hrs UTC

ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ സ്ഥാനം രാജിവച്ചു. ദേശീയ നിര്‍വാഹക സമിതിക്ക് കേജരിവാള്‍ രാജിക്കത്ത് നല്‍കി. ഡല്‍ഹി ഭരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് രാജിയെന്ന് അദ്ദേഹം വിശദീകരിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.