You are Here : Home / News Plus

ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നു സുധീരന്‍

Text Size  

Story Dated: Wednesday, March 04, 2015 07:38 hrs UTC

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയക്കണമെങ്കില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നു കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. ഇത് ഉപദേശമായും താക്കീതായും കണക്കാക്കാം. ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തുന്നവര്‍ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.