You are Here : Home / News Plus

ശോഭ കോശി ബാലാവകാശ കമ്മീഷന്റെ പുതിയ അധ്യക്ഷ

Text Size  

Story Dated: Wednesday, March 04, 2015 07:39 hrs UTC

ബാലാവകാശ കമ്മീഷന്റെ പുതിയ അധ്യക്ഷയായി ശോഭ കോശിയെ സര്‍ക്കാര്‍ നിയമിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. മുന്‍ പോസ്റ്റുമാസ്റ്റര്‍ ജനറലാണു ശോഭ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.