You are Here : Home / News Plus

റിസര്‍വ് ബാങ്ക് റിപ്പോ നിരക്കു കാല്‍ ശതമാനം കുറച്ചു

Text Size  

Story Dated: Wednesday, March 04, 2015 07:44 hrs UTC

 റിസര്‍വ് ബാങ്ക് റിപ്പോ നിരക്കു കാല്‍ ശതമാനം കുറച്ചു 7.5 ശതമാനമാക്കി. റിവേഴ്‌സ് റിപ്പോ നിരക്കുകളിലും കരുതല്‍ ധനാനുപാതത്തിലും മാറ്റമില്ല. റിപ്പോ നിരക്കു കുറച്ചതോടെ ബാങ്കുകള്‍ വായ്പാ പലിശ നിരക്കുകളില്‍ കുറവു വരുത്തിയേക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.