You are Here : Home / News Plus

കൊച്ചി മെട്രോ കോച്ച് നിര്‍മ്മാണം 21ന് ആരംഭിക്കും

Text Size  

Story Dated: Wednesday, March 04, 2015 07:50 hrs UTC

കൊച്ചി മെട്രോയ്ക്കുള്ള കോച്ച് നിര്‍മ്മാണം ഈ മാസം 21ന് ആരംഭിക്കും. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് കോച്ചുകള്‍ നിര്‍മ്മിക്കുന്നത്. 'മേക്ക് ഇന്‍ ഇന്ത്യ'പദ്ധതി പ്രകാരം ആള്‍സ്റ്റോം കമ്പനിയാണ് കോച്ചുകള്‍ നിര്‍മ്മിക്കുന്നത്. കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവുമായി ചര്‍ച്ച നടത്തിയ ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചതാണ് ഇക്കാര്യം. കമ്പനിയുടെ നെല്ലൂരിലെ ഫാക്ടറിയില്‍ മാര്‍ച്ച് 21ന് നടക്കുന്ന നിര്‍മാണോദ്ഘാടനച്ചടങ്ങില്‍ വെങ്കയ്യ നായിഡുവും പങ്കെടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.