You are Here : Home / News Plus

മാണിക്കെതിരെ വി.ശിവന്‍കുട്ടി എംഎല്‍എ കോടതിയെ സമീപിച്ചു

Text Size  

Story Dated: Wednesday, March 04, 2015 07:53 hrs UTC

 ബാര്‍ കോഴക്കേസില്‍  ധനമന്ത്രി കെ.എം മാണിക്കെതിരെ വി.ശിവന്‍കുട്ടി എംഎല്‍എ കോടതിയെ സമീപിച്ചു.ബാര്‍ ഉടമകളില്‍ നിന്നും സ്വര്‍ണ്ണവ്യാപാരികളില്‍ നിന്നും കോഴിക്കച്ചവടക്കാരില്‍ നിന്നും ബേക്കറി ഉടമകളില്‍ നിന്നും 27 കോടി രൂപ കോഴ വാങ്ങിയെന്ന് ആരോപിച്ച് ശിവന്‍കുട്ടി എംഎല്‍ എ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി.ഇതില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ഹര്‍ജിയില്‍ ശിവന്‍കുട്ടി എംഎല്‍എ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.