You are Here : Home / News Plus

നേപ്പാള്‍ വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തി

Text Size  

Story Dated: Thursday, March 05, 2015 06:21 hrs UTC

നേപ്പാളിലെ ഏക അന്താരാഷ്ട്ര വിമാനത്താവളമായ ത്രിഭുവന്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. വൈകുന്നേരം നാല് മണിവരെയാണ് സര്‍വീസ് നിര്‍ത്തിയത്. 

ഇന്നലെ മൂടല്‍ മഞ്ഞില്‍ ടര്‍ക്കിഷ് വിമാനം ഇടിച്ചിറങ്ങിയതിനെ തുടര്‍ന്ന് റണ്‍വേയിലുണ്ടായിട്ടുള്ള തടസ്സത്തെ തുടര്‍ന്നാണ് നടപടി. ഇടിച്ചിറങ്ങിയ വിമാനത്തെ റണ്‍വേയില്‍ നിന്നും ഇതുവരെ മാറ്റാന്‍ സാധിച്ചിട്ടില്ല. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.