You are Here : Home / News Plus

കൊലയാളിയുടെ പണത്തിനു പിന്നാലെ പോലീസും സര്‍ക്കാരുമെന്നു പിണറായി

Text Size  

Story Dated: Thursday, March 05, 2015 07:53 hrs UTC

കൊലയാളിയുടെ പണത്തിനു പിന്നാലെയാണു പോലീസും സര്‍ക്കാരുമെന്നു പിണറായി വിജയന്‍. നിസാമിന്റെ സൗജന്യം പറ്റുന്ന രാഷ്ട്രീയ നേതാക്കള്‍ അയാള്‍ക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുകയാണ്. സുപ്രധാന തെളിവുകള്‍ ഇല്ലാതാക്കിയാലും യാതൊന്നും സംഭവിക്കില്ലെന്ന മട്ടിലാണു കാര്യങ്ങളുടെ പോക്കെന്നും അദ്ദേഹം പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.