You are Here : Home / News Plus

ബംഗ്ലാദേശിനു ആറു വിക്കറ്റ് വിജയം

Text Size  

Story Dated: Thursday, March 05, 2015 07:57 hrs UTC

ലോകകപ്പില്‍ ബംഗ്ലാദേശിനു ആറു വിക്കറ്റിന്റെ വിജയം ഓപ്പണര്‍ തമീം ഇക്ബാല്‍ നേടിയ 95 റണ്‍സിന്റെ മികവിലായിരുന്നു ബംഗ്ലാദേശ് വിജയം. മുഹമ്മദുള്ള (62), മുഷ്ഫിഖര്‍ റഹീം (60), ഷക്കിബ് അല്‍ ഹസന്‍ (പുറത്താകാതെ 52) സാബിയുര്‍ റഹ്മാന്‍ (പുറത്താകാതെ 42) എന്നിവര്‍ വിജയത്തിലെത്തിച്ചു. സ്‌കോര്‍ അഞ്ചില്‍ നില്‍ക്കേ ഓപ്പണര്‍ സൗമ്യ സര്‍ക്കാര്‍ (2) പുറത്തായി.  സെഞ്ചുറിക്ക് അഞ്ചു റണ്‍സ് അകലെ തമീം വീണെങ്കിലും മുഷ്ഫിഖര്‍ റഹീം ഷക്കിബും ചേര്‍ന്നു ബംഗ്ലാദേശിനു അവിസ്മരണീയ ജയം സമ്മാനിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.