You are Here : Home / News Plus

നിര്‍ഭയ: അഭിമുഖം ഇന്ത്യയില്‍ സംപ്രേഷണം ചെയ്യില്ലെന്ന് ബിബിസി

Text Size  

Story Dated: Thursday, March 05, 2015 08:01 hrs UTC

നിര്‍ഭയ കേസിലെ മുഖ്യപ്രതിയായ മുകേഷ് സിംഗുമായി നടത്തിയ അഭിമുഖം ഇന്ത്യയില്‍ സംപ്രേഷണം ചെയ്യില്ലെന്ന് ബിബിസി അറിയിച്ചു. വിവാദ അഭിമുഖം ഉള്‍പ്പെടുന്ന ഇന്ത്യന്‍ ഡോട്ടര്‍ (ഇന്ത്യയുടെ മകള്‍) എന്ന ഡോക്യുമെന്ററി ഇന്ത്യയില്‍ സംപ്രേഷണം ചെയ്യാന്‍ ആലോചനയില്ലെന്ന് ബിബിസി വൃത്തങ്ങള്‍ അറിയിച്ചു. ഡോക്യുമെന്ററിക്ക് ഇന്ത്യ നിരോധന ഏര്‍പ്പെടുത്തിയതിനാലാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.