You are Here : Home / News Plus

"ഇന്ത്യക്ക് ഹോളി ആഘോഷിക്കാം, പക്ഷേ വിജയം ഞങ്ങള്‍ക്ക് "

Text Size  

Story Dated: Thursday, March 05, 2015 08:17 hrs UTC

‘ഇന്ത്യക്ക് ഹോളി ആഘോഷിക്കാം, പക്ഷേ വിജയം ആഘോഷിക്കുന്നത് തങ്ങളായിരിക്കും' എന്ന് വിന്‍ഡീസ് ഓള്‍റൌണ്ടര്‍ ഡാരന്‍ സമി.
2011 ലോകകപ്പിലും ഇന്ത്യ വെസ്‌റ്റ് ഇന്‍ഡീസ് മത്സരം നടന്നത് ഹോളി ദിനത്തിലായിരുന്നു, അന്ന് ജയം ഇന്ത്യക്ക് ഒപ്പമായിരുന്നു.ഇന്ത്യക്കെതിരെ എന്നും മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന തങ്ങള്‍ക്ക് നാളെയും അത് തുടരാന്‍ കഴിയുമെന്നും സമി പറഞ്ഞു.
ബാറ്റിംഗിലും ബോളിംഗിലും മികച്ച നിലവാരം പുലര്‍ത്താന്‍ തങ്ങള്‍ക്ക് കഴിയുന്നില്ലെന്നും. എന്നാല്‍ ആ കുറവുകള്‍ എല്ലാം പരിഹരിക്കുന്ന കളിയാകും ഹോളി ദിനത്തില്‍ കാണേണ്ടി വരുകയെന്നും സമി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.