You are Here : Home / News Plus

മാണി ബജറ്റ് അവതരിപ്പിക്കാന്‍ അവകാശമില്ലാത്ത ധനമന്ത്രിയെന്ന് കാനം രാജേന്ദ്രന്‍

Text Size  

Story Dated: Thursday, March 05, 2015 05:02 hrs UTC

ആലപ്പുഴ: കെ.എം മാണി ബജറ്റ് അവതരിപ്പിക്കാന്‍ അവകാശമില്ലാത്ത ധനമന്ത്രിയാണെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിഷയത്തില്‍ സി.പി.ഐയുടെയും ഇടതുപക്ഷത്തിന്‍െറയും ഒരേ നിലപാടാണ്. മാണിക്കെതിരെയുള്ള സമരരീതി സസ്പെന്‍സാണ്. ഇക്കാര്യത്തില്‍ വെള്ളിയാഴ്ച ചേരുന്ന എല്‍.ഡി.എഫ് യോഗം തീരുമാനമെടുക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.