You are Here : Home / News Plus

ബജറ്റിനു നിയമസഭ വളയാന്‍ എല്‍ഡിഎഫ്

Text Size  

Story Dated: Friday, March 06, 2015 07:28 hrs UTC

ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്ന മാര്‍ച്ച് 13ന് നിയമസഭ വളയാന്‍ എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. സഭയ്ക്ക് അകത്തും പുറത്തും ഒരുപോലെ പ്രതിഷേധം തുടരാനാണ് യോഗം തീരുമാനിച്ചത്. ബജറ്റിന് തലേന്ന് തന്നെ പ്രവര്‍ത്തകരെ വന്‍തോതില്‍ അണിനിരത്തി നിയമസഭ വളയാനാണ് എല്‍ഡിഎഫ് തീരുമാനിച്ചിരിക്കുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.