You are Here : Home / News Plus

നിസാമുമായി ബന്ധമില്ലെന്ന് മുന്‍ ഡിജിപി കൃഷ്ണമൂര്‍ത്തി

Text Size  

Story Dated: Friday, March 06, 2015 07:34 hrs UTC

സാമൂഹിക വിരുദ്ധരുമായി തനിക്ക് ബന്ധമില്ലെന്ന് മുന്‍ ഡിജിപി കൃഷ്ണമൂര്‍ത്തി. നിസാമിന് വേണ്ടി താന്‍ ആരെയും വിളിച്ചിട്ടില്ലെന്ന് കൃഷ്ണമൂര്‍ത്തി പറഞ്ഞു. സസ്‌പെന്‍ഷന്‍ കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍ ജേക്കബ് ജോബ് തന്നെ വിളിച്ചിരുന്നു. തന്റെ ഫോണ്‍ ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.