You are Here : Home / News Plus

വിന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച; നാല് വിക്കറ്റ് നഷ്ടം

Text Size  

Story Dated: Friday, March 06, 2015 08:02 hrs UTC

ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വെസ്റ്റിന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച. പത്തോവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സ് എന്ന നിലയിലാണ് അവര്‍. ഡ്വെയ്ന്‍ സ്മിത്ത് (6), ക്രിസ് ഗെയ്ല്‍ (21), സാമുവല്‍സ് (2), രാംദിന്‍ (0) എന്നിവരാണ് പുറത്തായ വെസ്റ്റിന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.