ശബരിമലയില്‍ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ വര്‍ധനവ്. മകരവിളക്ക് സീസണില്‍ മാത്രം ഇതുവരെ കഴിഞ്ഞ വർഷത്തേക്കാൾ 20 കോടി അധികമാണ് വരുമാനം. മകരവിളക്ക് കാലത്ത് സന്നിധാനത്തെ നടവരവ് 72.55 കോടി രൂപയാണ്. ശബരിമലയിലെ രണ്ട് സീസണിലുമായി ആകെ 245.94 കോടി നടവരവ് ലഭിച്ചു. രണ്ട് സീസണിലുമായി 45 കോടിയാണ് വരുമാനത്തില്‍ വര്‍ധനവുണ്ടായത്.
Comments