രണ്ട് പതിറ്റാണ്ടിലേറെയായി അമേരിക്ക ശ്രദ്ധയൂന്നിയ തീവ്രവാദത്തിന് എതിരേയുള്ള പോരാട്ടത്തില്‍ നിന്ന് വ്യതിചലിച്ച് പുതിയ ദേശീയ പ്രതിരോധ നയം. വെള്ളിയാഴ്ച പുറത്തുവിട്ട നയത്തിലാണ് തീവ്രവാദത്തേക്കാള്‍ പ്രധാന്യം ഈ രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണിക്കാണെന്ന് വ്യക്തമാക്കുന്നത്. എന്നാല്‍ ഇത് അമേരിക്കയിലെ വോട്ടര്‍മാര്‍ സ്വീകരിക്കാന്‍ സാധ്യതയില്ലെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ വച്ചാണ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പുതിയ ദേശീയ പ്രതിരോധ നയം പുറത്തുവിട്ടത്
Comments