അതിര്‍ത്തിയില്‍ പാകിസ്താന് നടത്തുന്ന വെടിവെപ്പിലും ഷെല്ലാക്രമണത്തിലുമായി ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതോടെ പകിസ്താന് തുടര്‍ച്ചയായി നടത്തുന്ന വെടിവെപ്പിലും ഷൈല്ലിങിലും മരിച്ചവരുടെ എണ്ണം 12 ആയി.
You are Here : Home / News Plus
Story Dated: Monday, January 22, 2018 08:53 hrs UTC

Comments