കളളിനെ മദ്യത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തിക്കൂടെ എന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി. അങ്ങനെയെങ്കില്‍ കളളുഷാപ്പുകളുടെ ദൂരപരിധി പ്രശ്നം ഒഴിവാകുമല്ലോ എന്നും കോടതി ചോദിച്ചു.
You are Here : Home / News Plus
Story Dated: Thursday, January 25, 2018 12:06 hrs UTC

Comments