യുപിയിലെ ഹജ്ജ് ഹൗസിനും പാര്‍ക്കുകള്‍ക്കും കാവി നിറം പൂശിയതിനു പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണ കേന്ദ്രമായ ലക്നൗവിലെ പൊലീസ് സ്റ്റേഷനും കാവി പെയിന്റടിച്ചു. ഗോമി നഗര്‍ പൊലീസ് സ്റ്റേഷന്റെ മതിലിനാണ് കാവി പെയിന്റടിച്ചിരിക്കുന്നത്. കാവി നിറം പൂശുന്ന രണ്ടാമത്തെ പൊലീസ് സ്റ്റേഷനാണ് ഗോമി നഗറിലേത്. ഇതിനു മുമ്പ് ഗാസിയാര് ബംഗിലെ പൊലീസ് സ്റ്റേഷനും കാവി പെയിന്റടിച്ചിരുന്നു.
Comments