ഉലകനായകന് കമല്‍ ഹാസന് അഭിനയം നിര്‍ത്തുന്നു. രാഷ്ട്രീയ പ്രവേശത്തിന്റെ ഭാഗമായാണ് താരം അഭിനയത്തോട് വിടപറയുന്നത്. മുഴുവന്‍സമയവും രാഷ്ട്രീയപ്രവര്‍ത്തനത്തിനായി നീക്കിവെക്കാനാണ് ഉദ്ദേശിക്കുന്നതെന്നതെന്ന് കമല്ഹാസന് വ്യക്തമാക്കി. രണ്ട് സിനിമകള്‍ റിലീസാവാന്‍ ബാക്കിയുള്ളപ്പോഴാണ് കമല്‍ മറ്റൊരു മേഖലയിലേക്ക് ചേക്കേറുന്നത്
Comments