മൃഗശാലയില്‍ സിംഹക്കൂട്ടിലേക്ക് എടുത്തു ചാടിയ യുവാവിനെ ജീവനക്കാര്‍ രക്ഷപ്പെടുത്തി. ഒറ്റപ്പാലം സ്വദേശിയായ മുരുകനാണ് രാവിലെ 11 മണിയോടെ സിംഹക്കൂട്ടിലേക്ക് എടുത്തുചാടിയത്. ആരും കാണാതെ കൂട്ടിന്റെ പുറക് വശത്തുകൂടെയാണ് മുരുകന് എടുത്ത് ചാടിയത്. ഇത് കണ്ട വാച്ച്മാന് മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരെ കൂടി രക്ഷപ്പെടുത്തുകയായിരുന്നു
Comments