സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ 13 അക്കമാക്കാന്‍ തീരുമാനം. ഇത് സംബന്ധിച്ച അറിയിപ്പ് ടെലികോം മന്ത്രാലയം വിവിധ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്. ജൂലായ് 1 മുതല്‍ നല്കുന്ന നമ്പറുകള്‍ 13 അക്കമാക്കാനാണ് നിര്‍ദേശം.
Comments