Asianet News - Malayalam സിപിഐയില്‍ ഉള്‍പ്പോര്: നേതൃത്വത്തോട് ഇടഞ്ഞ് കെ.ഇ.ഇസ്മയില്‍ By Web Desk | 09:32 AM March 02, 2018 സിപിഐയില്‍ ഉള്‍പ്പോര്: നേതൃത്വത്തോട് ഇടഞ്ഞ് കെ.ഇ.ഇസ്മയില്‍ Highlights സിപിഐ നേതാവ് കെ.ഇ.ഇസ്മയില്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡിയെ കണ്ട് പരാതി അറിയിച്ചു. മലപ്പുറം: പാര്‍ട്ടി വിരുദ്ധന പ്രവര്‍ത്തനം നടത്തുന്നുവെന്ന സംഘടനാ റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിനെതിരെ സിപിഐ നേതാവ് കെ.ഇ.ഇസ്മയില്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡിയെ കണ്ട് പരാതി അറിയിച്ചു. ഇസ്മയില്‍ നടത്തിയ വിദേശയാത്രകളും ഫണ്ട് പിരിവും ആഡംബരജീവിതവും സംഘടനാ റിപ്പോര്‍ട്ടില്‍ സിപിഐ നേതൃത്വം വിമര്‍ശന വിധേയമാക്കിയിരുന്നു. ഇതിനെതിരെയാണ് ജനറല്‍ സെക്രട്ടറിയെ ഇസ്മയില്‍ സമീപിച്ചത്.
Comments