ചെങ്ങന്നൂരില്‍ അഡ്വ.ഡി വിജയകുമാര്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി പരമ്പരാഗതമായി ചെങ്ങന്നൂര്‍ എ ഗ്രൂപ്പിന്റെ സീറ്റ് ആണ് . ഡി വിജയകുമാര്‍ ഐ ഗ്രൂപ്പുകാരനും .അഡ്വ.കെ കെ രാമചന്ദ്രന് നായരുടെ അകാല നിര്യാണത്തോടെ ഒഴിവ് വന്ന ചെങ്ങന്നൂരില്‍ ഉടന്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കേരളത്തിലെ പ്രബല മുന്നണികള്‍ക്കെല്ലാം ഈ തെരഞ്ഞെടുപ്പ് തങ്ങളുടെ പ്രസ്റ്റിജ് തെരഞ്ഞെടുപ്പാകും . ദീര്‍ഘകാലം യു ഡി എഫിന്റെ കയ്യിലിരുന്ന മണ്ഡലം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഡ്വ. കെ കെ രാമചന്ദ്രന് നായരിലൂടെ സി പി എം പിടിച്ചെടുക്കുകയായിരുന്നു. ബി ജെ പിക്കും ശക്തമായ സ്വാധീനമുള്ള മണ്ഡലം എന്ന നിലയില്‍ ബി ജെ പിക്കും വളരെ നിര്‍ണ്ണായകമായ മത്സരമാണ്. ഡി വിജയകുമാറിനെ മുന്‍പ് കെ കരുണാകരന് ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കുകയും, പിന്നീട് ശോഭനാ ജോര്‍ജ് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി വരികയും ചെയ്ത .
Comments