സ്പൈസ് ജെറ്റിലെ എയര്‍ ഹോസ്റ്റസുമാരെ അവരുടെ തന്നെ സുരക്ഷാ ജീവനക്കാര്‍ വസ്ത്രമഴിച്ച് ദേഹപരിശോധന നടത്തിയതായി പരാതി. ബാഗില്‍ സൂക്ഷിച്ചിരുന്ന സാനിറ്ററി പാഡ് പോലും പുറത്തെടുത്ത് പരിശോധിച്ചതായും പരാതിയില്‍ പറയുന്നു. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം.
You are Here : Home / News Plus
Story Dated: Saturday, March 31, 2018 08:24 hrs UTC

Comments