ഛത്തീസ്ഗഢില്‍ വിവാഹ ചടങ്ങ് നടക്കുന്നതിനിടെ പത്തുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. ബുധനാഴ്ച കബിര്‍ധാം ജില്ലയിലെ ഒരു ഗ്രാമത്തിലായിരുന്നു സംഭവം. സംഭവത്തില്‍ 25-കാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ തല കല്ല് കൊണ്ടിടിച്ച് തകര്‍ത്ത നിലയിലായിരുന്നു. പ്രതി വധൂവരന്മാരുടെ സുഹൃത്തും പെണ്‍കുട്ടി ബന്ധുവും ആണെന്ന് പോലീസ് പറഞ്ഞു.
Comments