നിപ വൈറസ് ബാധിച്ചയാളുമായി അടുത്ത് ഇടപഴകുന്നവർക്ക് മാത്രമേ രോഗം പകരാൻ സാധ്യതയുള്ളൂ എന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലെ ഡോ.അബ്ദുൾ ഗഫൂർ. വൈറസ് വായുവിലൂടെ അധിക ദൂരം സഞ്ചരിക്കില്ല. ദേശീയ ആന്റിബയോട്ടിക് പോളിസി ഉപദേശകനും കേരളത്തിൽ ആന്റിബയോട്ടിക് പോളിസി തയ്യാറാക്കുന്ന സമിതി അംഗവുമാണ് ഡോക്ടർ അബ്ദുൾ ഗഫൂർ.
Comments