ദിവസേനയെന്നോണം ഇന്ധന വില വര്‍ധിപ്പിക്കുന്ന എണ്ണക്കമ്പനികളുടേയും അതിന് കൂട്ടുനില്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും നടപടികള്‍ക്കെതിരെ ശക്തമായ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. വിലവര്‍ധനവ് മൂലം ജനജീവിതം ദുസഹമായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന അധിക നികുതി വേണ്ടെന്ന് വയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
മന്ത്രിസഭ യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. ജൂണ്‍ ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.
Comments