ചെങ്ങന്നൂരിലെ വോട്ടുചോർച്ച പരിശോധിക്കണമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഡി വിജയകുമാർ.യുഡിഎഫ് അനുകൂല പഞ്ചായത്തിൽപോലും വോട്ടുചോർച്ചയുണ്ടായിയെന്നും അത് പരിശോധിക്കണമെന്നുമാണ് ആവശ്യം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും യുഡിഎഫിന് വീഴ്ച പറ്റിലെന്നും പ്രവർത്തകർ തെരഞ്ഞെടുപ്പിന്റെ ഗൗരവം ഉൾകൊണ്ടില്ലെന്നും വിജയകുമാർ പറഞ്ഞു.
Comments