നാല് ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. ഉത്തര്‍പ്രദേശിലെ കൈറാന, മഹാരാഷ്ട്രയിലെ ഭാന്ദ്ര - ഗോണ്ടിയ തുടങ്ങി.യ മണ്ഡലങ്ങളില്‍ ബിജെപി പിന്നിലാണ്.തുടക്കത്തില്‍ രണ്ടുമണ്ഡലങ്ങളിലും ബിജൈപി ലീഡ് നിലനിര്‍ത്തിയിരുന്നു. കൈറാനയില്‍ പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായ തബ്സും ഹസന് ബീഗം 14000 വോട്ടിന് ബിജെപി സ്ഥാനാര്‍ഥിയായ മൃഗങ്ക സിങ്ങിനെക്കാള്‍ മുന്നിലാണ്. ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ കക്ഷികള്‍ കൈകോര്‍ത്ത മണ്ഡലമാണ് കൈറാന.
Comments