മോട്ടോര്‍ വാഹന അപകടങ്ങളില്‍ മരണപ്പെടുന്നവര്‍ക്കുള്ള കുറഞ്ഞ നഷ്ടപരിഹാരം അഞ്ച് ലക്ഷമാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതോടെ തേര്‍ഡ് പാര്‍ട്ടി പ്രീമിയം നിരക്കുകള്‍ വരുംവര്‍ഷങ്ങളില്‍ ഉയരാന്‍ സാധ്യത. നഷ്ടപരിഹാരം ഉയര്‍ത്തുന്നതോടെ 10,000 കോടി മുതല്‍ 25,000 കോടി രൂപവരെ അധിക ബാധ്യതയാണ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുണ്ടാകുക.
Comments