ബാര്‍ കോഴ വിഷയത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ ഒറ്റക്കുള്ള സമരം അവസാനിപ്പിക്കാന്‍ സി.പി.ഐ തീരുമാനിച്ചു. പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. മാണിക്കെതിരെ സംയുക്ത സമരത്തിന് എല്‍.ഡി.എഫ് തീരുമാനമെടുത്തതോടെയാണ് ഒറ്റക്കുള്ള സമരത്തില്‍ നിന്നും സി.പി.ഐ പിന്മാറിയത്. എന്നാല്‍ സി.പി.എമ്മുമായി ആശയപരമായ സമരം തുടരാനും സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണയായി.
Comments