തിരുവനന്തപുരം: മദ്യവില്പനക്കാരുടെ വോട്ട് വേണ്ടെന്ന വി.എം സുധീരന്‍െറ നിലപാടിനെതിരെ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന് രംഗത്ത്. ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ല. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് സുധീരന്‍െറ നിലപാട്. അതിനാലാവാം ആരുടേയും വോട്ട് വേണ്ടെന്ന് അദ്ദേഹം പറഞ്ഞതെന്നും വി.ഡി. സതീശന് വ്യക്തമാക്കി.
Comments