കോട്ടയം, പത്തനംതിട്ട ജില്ലകളിലും പക്ഷിപ്പനി പടരുന്നു. കുമരകത്ത് ഇറച്ചി കോഴികളിലും മറ്റ് പക്ഷികളിലും പനിബാധ കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലും പക്ഷിപ്പനി മൂലം താറാവുകള്‍ കൂട്ടത്തോടെ ചത്തു.അതിനിടെ താറാവുകളെ കൂട്ടത്തോടെ കൊല്ലാനുള്ള നടപടികള്‍ ഇന്ന് തുടങ്ങില്ല. വൈകിട്ട് ചേരുന്ന ഉന്നതതല യോഗത്തിന് ശേഷം മാത്രമേ ഇക്കാര്യം തീരുമാനിക്കൂ.അതിനിടെ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനെതിരേ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തിറങ്ങി.
Comments