You are Here : Home / News Plus

സ്വര്‍ണ വില വീണ്ടും കുറഞ്ഞു

Text Size  

Story Dated: Thursday, November 27, 2014 09:56 hrs UTC

ആറു ദിവസമായി മാറ്റമില്ലാതെ നിന്ന സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 19840 രൂപയായി. ഗ്രാമിന് 2480 രൂപയാണ് ഇന്നത്തെ വില.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.