You are Here : Home / News Plus

ഫിലിപ്പ് ഹ്യൂസ്: പാക്കിസ്ഥാന്‍-ന്യൂസിലന്‍ഡ് രണ്ടാം ദിവസത്തെ കളി ഉപേക്ഷിച്ചു

Text Size  

Story Dated: Thursday, November 27, 2014 11:01 hrs UTC

ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഫിലിപ്പ് ഹ്യൂസിനോടുള്ള ആദര സൂചകമായി പാക്കിസ്ഥാന്‍-ന്യൂസിലന്‍ഡ് ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ കളി ഉപേക്ഷിച്ചു. ഇരു ബോര്‍ഡുകളും സംയുക്തമായാണ് തീരുമാനമെടുത്തത്. രണ്ടാം ദിനത്തിലെ കളി ഉപേക്ഷിച്ചതിനാല്‍ മത്സരത്തിന് ഒരു ദിവസം കൂടി അധികമായി അനുവദിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.