ഈജിപ്തില്‍ ബെനി സൈഫ് മേഖലയില്‍ വാന്‍ കനാലിലേക്ക് മറിഞ്ഞ് 12 പേര് മരണപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
തലസ്ഥാനമായ കെയ്റോയില്‍ നിന്നും 120 കിലോമീറ്റര്‍ അകലെയാണ് അപകടം സംഭവിച്ച സ്ഥലം. 15 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടം നടന്നയുടെനെ ഓടിയത്തെിയ രക്ഷാപ്രവര്‍ത്തകര്‍ കനാലില്‍ നിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി. ഒരാളുടെ മൃതദേഹം ലഭിച്ചു. കാണാതായ മറ്റു 11 പേരുടെ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകായാണ്.
Comments