You are Here : Home / News Plus

അഡ്ജസ്റ്റ്‌മെന്റ് സമരത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് സി.ദിവാകരന്‍

Text Size  

Story Dated: Friday, November 28, 2014 10:49 hrs UTC

അഡ്ജസ്റ്റ്‌മെന്റ് സമരമെന്ന ആരോപണത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് സിപിഐ നേതാവും എംഎല്‍എയുമായ സി.ദിവാകരന്‍. ഇക്കാര്യം ആരോപിച്ചവരോട് തന്നെ ചോദിക്കണം. തന്റെ അറിവില്‍ അഡ്ജസ്റ്റ്‌മെന്റ് സമരത്തിന് ഇടതുമുന്നണി കൂട്ടുനിന്നിട്ടില്ലെന്നും സി.ദിവാകരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.