എം.എല്‍.എ ഹോസ്റ്റലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കണമെന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ സര്‍വ്വകക്ഷിയോഗത്തില്‍ സ്പീക്കറോട് ആവശ്യപ്പെട്ടു.
കൊച്ചി ബ്ളാക് മെയില്‍ പെണ്‍വാണിഭക്കേസിലെ പ്രതി ജയചന്ദ്രന് മുന്‍ എം.എല്‍.എ ശരത്ചന്ദ്രപ്രസാദിന്‍െറ പേരിലെടുത്ത മുറിയില്‍ താമസിച്ചത് കണ്ടെ ത്തിയ പശ്ചാത്തലത്തിലാണ് ഹോസ്റ്റലില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഹോസ്റ്റലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന് ഇളവു വരുത്തണമെന്ന് ആവശ്യപ്പെട് എ.കെ ബാലന് എം.എല്‍.എ സ്പീക്കര്‍ക്ക് കത്ത് നല്കി.
Comments