You are Here : Home / News Plus

രാജ്യസുരക്ഷയ്ക്ക് കുറ്റമറ്റ രഹസ്യാന്വേഷണ സംവിധാനം അത്യാവശ്യം

Text Size  

Story Dated: Sunday, November 30, 2014 08:35 hrs UTC

രാജ്യസുരക്ഷയ്ക്ക് കുറ്റമറ്റ രഹസ്യാന്വേഷണ സംവിധാനം അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന പോലീസ് മേധാവികളുടെ യോഗത്തിലാണ് മോദിയുടെ പരാമര്‍ശം.സ്മാര്‍ട്ട് പോലീസാണ് രാജ്യത്തിനു വേണ്ടത്. പോലീസ് സംവിധാനത്തിലെ പഴുതുകള്‍ ഇല്ലാതാക്കണമെന്നും മോദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.