കോഴിക്കോട്: മോട്ടോര്‍ വാഹന വ്യവസായത്തെകുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്തവരാണ് വകുപ്പ് ഭരിക്കുന്നതെന്ന് മുന്‍ ഗതാഗത മന്ത്രി ആര്. ബാലകൃഷ്ണപിള്ള. കെ.എസ്.ആര്.ടി.സി നിലനിര്‍ത്താനെന്ന പേരില്‍ സ്വകാര്യ ബസുകളെ സഹായിക്കുന്ന നടപടി അവസാനിക്കണം. ജീവനക്കാരുടെ പെന്‍ഷനും ശമ്പളവും നിഷേധിക്കുന്നത് മനുഷ്യത്വരഹിതമാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
Comments