സിപിഐക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് വീണ്ടും രംഗത്ത്. പേരില്‍ കമ്മ്യൂണിസ്റ്റുണ്ടായതുകൊണ്ട് കാര്യമില്ല. പ്രവൃത്തിയിലും സ്വഭാവത്തിലും അത് വേണമെന്ന് പിണറായി പറഞ്ഞു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ കടമ നിറവേറ്റിയത് സിപിഎം മാത്രമാണണെന്നും സിപിഎം ഇല്ലായിരുന്നെങ്കില്‍ ഇടതു പ്രസ്ഥാനങ്ങള്‍ ജീര്‍ണതയിലേക്ക് കൂപ്പുകുത്തുമായിരുന്നെന്നു പിണറായി പറഞ്ഞു.
Comments