ജാര്‍ഖണ്ഡില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ തയാറെന്ന് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അര്ജുന് മുണ്ടെ. ജാര്‍ഖണ്ഡില്‍ ബിജെപി 60 സീറ്റുകള്‍ നേടുമെന്നും ഹേമന്ത് സോറന് നരേന്ദ്രമോദിയെ വിമര്‍ശിക്കാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു
Comments