ഇറാക്കിലെ തിക്രിതില്‍ ഇസ്ലാമിക് ഐഎസ് തീവ്രവാദികള്‍ 40 പേരെ തട്ടികൊണ്ടു പോയി. തിക്രിതിലെ സലാഹുദിനിലാണ് സംഭവം. ഐഎസിനു അനുകൂലമായി പ്രതിജ്ഞ എടുക്കാന്‍ വിസമ്മതിച്ചവരെയാണ് തട്ടികൊണ്ടു പോയത്.
You are Here : Home / News Plus
Story Dated: Sunday, December 07, 2014 07:42 hrs UTC

Comments